റംസാനിലെ ചന്ദ്രികയൊ
റംസാനിലെ ചന്ദ്രികയൊ, രജനീ ഗന്ധിയൊ
ജയചന്ദ്രന്റെ മറ്റൊരു ഗാനം കൂടി.
ഇതിന്റെ രചനയും സംഗീതവും ആരാണെന്നറിയില്ല,
അറിയുന്നവര്‍ പറഞ്ഞുതരിക..
Ramsanile Chandrikayo.
പാട്ടുകേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Please right click and save target as to download this song.
ജയചന്ദ്രന്റെ മറ്റൊരു ഗാനം കൂടി.
ഇതിന്റെ രചനയും സംഗീതവും ആരാണെന്നറിയില്ല,
അറിയുന്നവര്‍ പറഞ്ഞുതരിക..
Ramsanile Chandrikayo.
പാട്ടുകേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Please right click and save target as to download this song.
Labels: ജയചന്ദ്രന്, പാട്ട്
9 Comments:
റംസാനിലെ ചന്ദ്രികയൊ,
രജനീ ഗന്ധിയൊ,
അപശ്രുതി മീട്ടി ജയചന്ദ്രന്റെ ഒരു പാട്ട്കൂടി.
മോശമായി എന്നു പറയാനാവില്ലെങ്കിലും, ശിശുവിന്റെ പാട്ടുപോസ്റ്റുകളെ അത് ഓരോ തവണ അപ്ഡേറ്റ് ചെയ്യുംപോഴും ഒന്നിനൊന്ന് നന്നായിരിക്കണം എന്ന ഒരു expectation ഉള്ളതുകൊണ്ടോ, എന്തോ.......
ഇങനെ തിരക്ക് പിടിയ്ക്കാതെ, ഒന്നുകൂടെ നന്നാക്കാമായിരുന്നില്ലേടോ? :)...
good mashe
ശിശു, നല്ല മനോഹരമായി പാടിയിരിക്കുന്നു പാട്ട് കേട്ടപ്പോള്‍ കമന്റ് ഇടാന്‍ കഴിഞ്ഞിരുന്നില്ല..
വീണ്ടും നമ്മുടെ മനോഹരമായ ഗാനങ്ങള്‍ ഒക്കെ പാടി റെക്കോര്‍ഡ് ചെയ്തിടൂ ഞങ്ങള്‍ കേട്ടിട്ട് കീറിമുറിക്കാം:):)
സുമേഷ്:) ആദ്യമായി എഴുന്നേറ്റ് നിന്നൊരു ഹസ്തദാനം, അഭിപ്രായം തുറന്നുപറഞ്ഞതിന്, നന്ദി. നന്നാക്കാന്‍ ശ്രമിക്കാം.തിരക്കൊന്നുമില്ല, എന്തിനു തിരക്ക്?, ഞാനിത്രമാത്രം, അതുതന്നെ കാരണം..
മനുജി:) നന്ദി, സന്തോഷം
സാജന്‍:) കീറിമുറിച്ചോളൂ മാഷെ, ഞാനിതാ നീണ്ടുനിവര്‍ന്നുകിടക്കുന്നു, സന്തോഷം, നന്ദി.
കമന്റാതെ പാട്ടുകേള്‍ക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
നിരാശപ്പെടുത്തിയെങ്കില്‍ സദയം ക്ഷമിക്കുക.
ചെറിയ തെറ്റുകള്‍ ഒഴിവാക്കിയാല്‍/എഡിറ്റ് ചെയ്താല്‍ ഇതും നന്നായി ( ക്ഷമ കാണില്ല,എനിക്കറിയാം :)
ശിശുവണ്ണാ..പാട്ട് മുന്‍പേ കേട്ടിരുന്നു..വളരെ നന്നായിട്ടുണ്ട്.ഇനിയുമിനിയും പോരട്ടേ...നിങ്ങളുടെ ശബ്ദത്തിന് വല്ലാത്ത ഒരു മാസ്മരികതയുണ്ട് കേട്ടോ..
ഒരു ഒറിജിനല്‍ ശിശുവിന്റെ പാട്ട് ബഹുവ്രീഹിയില്‍ കേട്ടിരുന്നപ്പോഴാണ് ഇവിടേ കമന്റിയില്ലല്ലോ എന്നോര്‍ത്തത്..:)
കിരണ്‍സിനു പെരുത്ത നന്ദീണ്ട് കേട്ടോ..ഈ ഗായകനെ വലിച്ച് പുറത്തിട്ടതിന്
കിരണ്‍സ്:) ചെറിയ പിഴവുണ്ടെന്നറിയാമായിരുന്നു. അത് വീണ്ടും പണിയുവാന്‍ മനസ്സുവന്നില്ല. അതിന്റെ വില ഞാനറിഞ്ഞു, എന്നിരുന്നാലും എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു ആലാപനമായിരുന്നു ഇത്. അത് ചീറ്റിപ്പോയി. നമുക്ക് ഇഷ്ടപ്പെടുന്നത് വേറൊരാള്‍ക്ക് ഇഷ്ടമാകുന്നില്ല, അഭിരുചികളറിയുക എന്നത് ശ്രമകരമായ പണിതന്നെ!,
സന്തോഷം കേട്ടതില്‍, അഭിപ്രായം അറിയിച്ചതില്‍..
അംബി:) ഇതുവരെയുള്ള എല്ലാ വിഷമങ്ങളും താങ്കളുടെ ഒറ്റകമന്റില്‍ മാറിക്കിട്ടി. സത്യം പറഞ്ഞാല്‍ പണിനിറുത്തിയാലൊ എന്ന് ചിന്തിക്കാതിരുന്നില്ല, പക്ഷെ ഇപ്പോള്‍ എനിക്ക് വീണ്ടും ആത്മവിശ്വാസം വന്നുനിറയുന്നു. താങ്കളുടെ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസം നിറച്ചിരിക്കുന്നു.
വളരെ സന്തൊഷം ഓര്‍ത്തൊരു കമന്റിടുവാന്‍ തോന്നിയതില്‍,
എന്റെ ശബ്ദം തീരെ ശരിയല്ല എന്നായിരുന്നു എന്റെതന്നെ വിലയിരുത്തല്‍, അതുകൊണ്ടുതന്നെ എല്ലായിടത്തുനിന്നും ഞാന്‍ മാറിനിന്നു.
അതില്‍ ഒരു മാസ്മരികതയുണ്ടെന്ന് താങ്കള്‍ പറയുമ്പോള്‍, സന്തോഷത്തിനിതില്‍പ്പരം കാരണമിനിയെന്തുവേണം,
നന്ദി,നന്ദി,നന്ദി.
പ്രിയ ശിശു ജീ,
ദാ ഇന്നു താങ്കളുടെ റംസാനിലെ ചന്ദ്രികയോ എന്ന പാട്ടു കേട്ടു. ഞങ്ങളുടെ രണ്ടു പേരുടേയും അഭിനന്ദനങ്ങള്‍. മനോഹരമായിട്ടുണ്ട്. അതില്‍ വേണ്ട മൂന്നു കറക്ഷന്‍സ് പ്രധാനമായുണ്ട്.
ആദ്യത്തെ ചരണത്തില്‍ ശ്രുതി - . മേല്‍സ്ഥായിയില്‍ പോകുമ്പോല്‍ ശ്രുതിക്ക് പ്രശ്നമുണ്ട്.
അവസാനത്തെ വൃക ഏടുക്കുന്നത് ശരിയായിട്ടില്ല.- രണ്ടു ചരണങ്ങളിലും. അത് കൂടുതല്‍ പരിശീലിക്കുക.
കുറച്ചു കൂടി പരിശീലിച്ചിട്ട് പാടുകയാണെങ്കില്‍ വാക്കുകളുടെ ഉച്ചാരണം കുറെ കൂടി ഭംഗിയാകും.
ഇതൊക്കെ ആണെങ്കിലും ഞങ്ങള്‍ക്ക് ംഒത്തത്തില്‍ വളരെ ഇഷ്ടപ്പെട്ടു.
കേരനിരകളാടും എന്ന ഗാനത്തിലും പ്രധാനമായും ശ്രുതിക്ക് പ്രശനമുണ്ട്. ആ പാട്ട് original ഞാന്‍ കേട്ടിട്ടില്ല.
വീണ്ടും പാടുമല്ലൊ
Post a Comment
Subscribe to Post Comments [Atom]
<< Home