Sunday, October 7, 2007

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍.



വളരെ നാളുകള്‍ക്ക് ശേഷം അപശ്രുതിയില്‍ ഒരു പാട്ട്, എനിക്ക് വളരെയിഷ്ടമുള്ള ഒരു പഴയഗാനം. പരമാവധി ശ്രമിച്ചിട്ടുണ്ട്, എങ്കിലും..?? ഇതിന്റെ രചനയോ,സംഗീതമൊ, ഏത് ചിത്രത്തിലേതാണെന്നൊ അറിയില്ല, അറിയാവുന്നവര്‍ പറഞ്ഞുതരിക.
കേട്ടിട്ട് അഭ്പ്രായമറിയിക്കുമല്ലൊ?

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍..










പാട്ട് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

15 Comments:

Blogger ശിശു said...

വളരെ നാളുകള്‍ക്ക് ശേഷം അപശ്രുതിയില്‍ ഒരു പാട്ട്, ഒരു പഴയഗാനം. ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍..

October 7, 2007 at 11:45 PM  
Blogger ശ്രീ said...

ശിശുവേട്ടാ...
വളരെ മനോഹരമായ ഗാനം തന്നെ. എനിക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്‍ ഇത്.
വളരെ നന്നായി തന്നെ ആലപിച്ചിരിക്കുന്നു. പാട്ടു ഡൌണ്‍‌ലോഡ് ചെയ്തെടുക്കുന്നു.
ആശംസകള്‍‌!

October 7, 2007 at 11:56 PM  
Blogger [ nardnahc hsemus ] said...

പാട്ട് കൊള്ളാം.. മനോഹരം..!

വളരെനാളുകള്‍ക്ക് ശേഷം...?

അപ്പോ, കുറിപ്പുകളിലോ? അവിടേയ്ക്കും ഇടയ്ക്കൊക്കെ ഒന്നു തിരിഞുനോക്ക് മാഷെ... :)

October 8, 2007 at 12:14 AM  
Blogger വേണു venu said...

ശിശൂ, എനിക്കും ഇഷ്ടപ്പെട്ട ഗാനമാണിതു്. ആലാപനം നന്നായി.:)

October 8, 2007 at 12:15 AM  
Blogger ഹരിശ്രീ said...

വളരെ നന്നായിട്ടുണ്ട്.ആശംസകള്‍..

October 8, 2007 at 12:15 AM  
Blogger krish | കൃഷ് said...

കേട്ടിട്ട് പറയാം, ശ്രുതിയിലാണോ അപശ്രുതിയിലാണോ എന്ന്.

October 8, 2007 at 2:33 AM  
Blogger Sethunath UN said...

ന‌ന്നായിരിയ്ക്കുന്നു ശിശു

October 8, 2007 at 2:51 AM  
Blogger അപ്പു ആദ്യാക്ഷരി said...

നന്നായിട്ടുണ്ട് ശിശൂ

October 8, 2007 at 3:08 AM  
Blogger വാളൂരാന്‍ said...

ശിശൂ, ഈ ബ്ലോഗിന്റെ പേരുമാറ്റാതെ ഇനി ഞാന്‍ ഇവിടെ വരുന്നതല്ല, ആദ്യത്തെ രണ്ടക്ഷരം എടുത്തുമാറ്റണം......
പാട്ടസ്സലായിരിക്കുന്നു എന്നു പ്രത്യേകിച്ചു പറയണ്ടല്ലോ...
ഇനിയും വേണം...

October 8, 2007 at 5:32 AM  
Blogger സഹയാത്രികന്‍ said...

ശിശു മാഷേ... അസ്സലായിരിക്കുന്നു...

ആശംസകള്‍... ഇനിയും പോരട്ടെ...
:)


ചിത്രം : ആഭിജാത്യം
സംഗീതം : എ.ടി. ഉമ്മര്‍
രചന : ഭാസ്ക്കരന്‍ മാഷ്
ആലാപനം : യേശുദാസ്

:)

:)

October 8, 2007 at 9:48 AM  
Blogger ശിശു said...

ശ്രീ,
സന്തോഷം, നന്ദി.പാട്ടുകേട്ടതിനും ഡൌണ്‍ലോഡ്ചെയ്തെടുത്തതിനും.
സുമേഷ്:)മാഷെ, കുറിപ്പുകളിലുടനെ വരുന്നുണ്ട്..
ക്ഷമിക്കിഷ്ടാ.. പാട്ട് കൊള്ളാമെന്ന് അറിയിച്ചതില്‍ നന്ദി. സന്തോഷം.

വേണു:) നന്ദി മാഷെ. സന്തോഷം.

ഹരിശ്രീ:) അപശ്രുതിയിലേക്ക് സ്വാഗതം സുഹൃത്തെ, നന്ദി. പാട്ട് കേട്ടതിനും പോത്സാഹിപ്പിച്ചതിനും

ക്രിഷ്:) കേട്ടിട്ട് അഭിപ്രായം അറിയിക്കാമെന്നു പറഞ്ഞിട്ട് പറഞ്ഞില്ലല്ലൊ?, ഇനി അപശ്രുതിയിലായതിനാലാണൊ?, അറിയിക്കണെ.. നന്ദി സന്ദര്‍ശനത്തിന്.

നിഷ്കളങ്കന്‍:) സ്വാഗതം ഇവിടേക്ക്, നിഷ്കളങ്കമായ അഭിപ്രായത്തിന് നന്ദി.

അപ്പു:) സന്തോഷം സുഹൃത്തെ, നന്ദി.

മുരളി വാളൂര്‍:) വല്ലാത്ത പിടിവാശിയാണല്ലൊ മാഷെ, ഞാനെന്താ പറയുക.. എന്റെ സംഗീതാവബോധം എന്നെക്കൊണ്ട് തിരഞ്ഞെടുപ്പിച്ചതാണാ പേര്.. അത് മാറ്റിയാല്‍ പിന്നെ എനിക്ക് ധൈര്യമായി പാടാന്‍ കഴിയില്ലെന്നറിയുക.. ഏതായാലും പേരുമാറ്റിയാലും ഇല്ലെങ്കിലും താങ്കള്‍ തുടര്‍ന്നും സന്ദര്‍ശിക്കുമെന്ന് വിശ്വസിക്കട്ടെ! എന്നോടുള്ള സ്നേഹക്കുടുതലുകൊണ്ടാണിങ്ങനെപറയുന്നതെന്നെനിക്കറിയാം.. നിരശപ്പെടുത്തിന്നില്ലെന്നറിയുന്നതില്‍ സന്തോഷം.. നന്ദി.

സഹയാത്രികന്‍:) നന്ദി മാഷെ, പാട്ടിന്റെ വിശദവിവര്‍ങ്ങള്‍ പറഞ്ഞുതന്നതിന്. പ്രോത്സാഹനങ്ങള്‍ക്കും വളരെവളരെനന്ദി.

പാട്ട് കേട്ടയെല്ലാവര്‍ക്കും വളരെവളരെ നന്ദി.

October 9, 2007 at 10:23 PM  
Blogger സാല്‍ജോҐsaljo said...

നന്നായിരിക്കുന്നു.

October 10, 2007 at 12:19 AM  
Blogger മഴത്തുള്ളി said...

ശിശുമാഷേ, പാട്ട് വളരെ അടിപൊളിയായിരിക്കുന്നു. ഇതു കേള്‍ക്കാന്‍ വളരെ വൈകി. വീട്ടില്‍ നെറ്റ് കിട്ടിയിട്ട് എല്ലാം കേള്‍ക്കാനിരിക്കുകയായിരുന്നു.

ഇനിയും പോരട്ടെ. ഒരു മാസമായില്ലേ ഈ ഗാനം ആലപിച്ചിട്ട് ;)

പിന്നെ ഞാന്‍ ഡൌണ്‍ലോഡ് ചെയ്യുന്നു ഇത്. ആശംസാപുഷ്പങ്ങള്‍ ഇനി വരുന്ന ഗാനങ്ങള്‍ക്കും നേരുന്നു.

November 6, 2007 at 2:08 PM  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

ഗാനം കലക്കി
ഗാനാലാപനവും....

November 15, 2007 at 4:38 AM  
Blogger മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

March 27, 2008 at 5:34 AM  

Post a Comment

Subscribe to Post Comments [Atom]

<< Home