Monday, December 15, 2008

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍



സമാധാനത്തിന്റെ സന്ദേശവുമായി ക്രിസ്തുമസ് വരികയാണല്ലൊ?, ആദ്യമായി അപശ്രുതിയില്‍ ഒരു ഭക്തിഗാനം, ക്രിസ്തീയ ഭക്തിഗാനം. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ഈ ക്രിസ്തുമസ് തരട്ടെ എന്നാശംസിച്ചുകൊണ്ട് അപശ്രുതിമീട്ടി ആലപിച്ച ഒരു ശിശുഗാനം കൂടി സഹിക്കുക, അഭിപ്രായിക്കുക. യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ എന്നുതുടങ്ങുന്ന ഗാനം..

ഗാനരചന & സംഗീതം : എ.ജെ. ജോസഫ്.
ആലാപനം : കെ.ജെ. യേശുദാസ്.
ആല്‍ബം : സ്നേഹപ്രതീകം.

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍



പ്ലെയര്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം..

Labels: ,

6 Comments:

Blogger ശിശു said...

എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ഈ ക്രിസ്തുമസ് തരട്ടെ എന്നാശംസിച്ചുകൊണ്ട് അപശ്രുതിമീട്ടി ആലപിച്ച ഒരു ശിശുഗാനം കൂടി. യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ എന്നുതുടങ്ങുന്ന ഗാനം..അഭിപ്രായിക്കുക.

December 15, 2008 at 10:01 PM  
Blogger ശ്രീ said...

വളരെ ഇഷ്ടമുള്ള ഒരു കരോള്‍ ഗാനമാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ ഗാനം. ഞങ്ങളുടെ കോളേജ് ക്യാമ്പ് ഓര്‍മ്മിയ്ക്കുമ്പോള്‍ അന്നു ഞങ്ങള്‍ കരോളിനു പോയതും ഈ ഗാനം ആലപിച്ചതും എല്ലാം ഓര്‍മ്മ വരും. നന്ദി മാഷേ...

ഡൌണ്‍‌ലോഡ് ചെയ്തെടുക്കുന്നു. :)

December 15, 2008 at 11:16 PM  
Blogger വേണു venu said...

നന്നായിട്ടുണ്ട്.
ക്രിസ്തുമസ്സ് ആശംസകള്‍.:)
ഓ.ടോ. ശിശുവും അപശ്രുതിയും ഒക്കെ പിന്നെയും...അസ്ഥാനത്ത്.

December 15, 2008 at 11:29 PM  
Blogger ശിശു said...

പാട്ടൊന്ന് മാറ്റിപാടിയിട്ടുണ്ട്.

ശ്രീ:) നന്ദി.
വേണുമാഷെ:) ശിശുതന്നെ, അപശ്രുതിയും. നന്ദി.

December 16, 2008 at 8:39 PM  
Blogger [ nardnahc hsemus ] said...

ശിശു,
നന്നായി പാട്ട്...
ഇച്ചിരി കൂടേ, സന്തോഷമുള്ള എക്സ്പ്രഷന്‍ ആവാമായിരുന്നൂ എന്നു തോന്നി..

കീപ് ഇറ്റ് അപ്!!

ആ ‘ബെത്‌ലഹേം‘ എന്തോപോലെ തോന്നി

December 18, 2008 at 3:42 AM  
Blogger ഷിജു said...

Really Nice.....
Keep it up.

December 29, 2008 at 8:19 AM  

Post a Comment

Subscribe to Post Comments [Atom]

<< Home