Wednesday, February 11, 2009

കോഴി (ചൊല്‍ക്കവിത)

കടമ്മനിട്ടയുടെ കോഴി എന്ന കവിത ചൊല്ലിനോക്കിയത്. അഭിപ്രായമറിയിക്കുക!

കോഴി (KOZHI)






type="application/x-shockwave-flash"
flashVars="titleString=Kozhi&soundURI=http://media.switchpod.com/users/newsura/Kozhi.mp3"
pluginspage="http://www.adobe.com/go/getflashplayer">




കവിത ആവശ്യമെങ്കില്‍ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം!

Labels: ,

8 Comments:

Blogger ശിശു said...

കടമ്മനിട്ടയുടെ കോഴി എന്ന കവിത ചൊല്ലിയത്..

February 12, 2009 at 12:47 AM  
Blogger ശ്രീ said...

അതു ശരി, കടമ്മനിട്ടയുടെ കോഴിയെ ഇവിടെ പിടിച്ചു കൊണ്ടു വന്നിരിയ്ക്കുവാണല്ലേ?

ഡൌണ്‍‌ലോഡിയിട്ടുണ്ട്. വീട്ടില്‍ പോയി കേള്‍ക്കാം. :)

February 12, 2009 at 1:02 AM  
Blogger മയൂര said...

നന്ദി, ഇതു കേള്‍ക്കാനൊരവരസമൊരുക്കിയതിനു :)

February 12, 2009 at 8:00 AM  
Blogger [ nardnahc hsemus ] said...

കൊള്ളാം. ഈ ‘കോഴി’ യെ കേള്‍ക്കാന്‍ ഒരു പുതുമയൊക്കെ ഉണ്ട്. ഇത്തിരി കൂടി ശബ്ദം ആവാമായിരുന്നൂ എന്നു തോന്നി...

ഈ കവിത പണ്ട്, കൊടകരയിലെ പ്രോവിഡന്‍സ് കോളേജ് സംഘടിപ്പിച്ച കവിയരങ്ങില്‍ ഡെസ്കില്‍ കൈവിരല്‍ താളമിട്ട് കടമ്മനിട്ട സ്വയം പാടുന്നത് കൈയ്യെത്തും ദൂരത്തിരുന്ന് കേള്‍ക്കാന്‍ അവസരമുണ്ടായിട്ടുണ്ട്.. അതുകൊണ്ടാണോ എന്നറിയില്ല, എനിയ്ക്കങ്ങേരുടെ ട്യൂണ്‍ തന്നെയാണ് കൂടുതലിഷ്ടം!

.........................
കടമ്മനിട്ടയുടെ ആട് പശു നായ ഒക്കെ ചൊല്ലിയതുണ്ടോ?? :)

February 12, 2009 at 9:23 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭാവോജ്വലമായി ആലപിച്ചിരിക്കുന്നു. ആദ്യം മാത്രം ശബ്ദം, അല്‍പം കുറഞ്ഞു പോയി.
രണ്ടു ദിവസം വീതിയുള്ള ബാന്‍ഡ്‌ പണീമുടക്കിയതുകാരനം കേള്‍ക്കാന്‍ സാധിച്ചില്ലായിരുന്നു
നന്ദി

February 14, 2009 at 8:41 AM  
Blogger മാണിക്യം said...

കോഴി
കടമ്മനിട്ടയെ മിസ്സ് ചെയ്യുന്നു
മനോഹരമായി ചൊല്ലിയിരിക്കുന്നു
ആശംസകള്‍‌..

February 14, 2009 at 3:57 PM  
Blogger ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

വ്യതസ്തമായ (ഒരു പക്ഷെ ശരിയായ ) ഭാവതലം. നന്നായിരിക്കുന്നു. ഒന്നു തോന്നി. അവസാനഭാഗം കുറച്ചൂടെ നന്നാക്കാമായിരുന്നു. കവിതയില്‍ വല്ലതെ ലയിച്ചുപൊവുമ്പൊഴുള്ള പ്രശ്നമാണത്‌. അനുഭവത്തില്‍നിന്നുള്ള അഭിപ്രായം :)

February 14, 2009 at 8:49 PM  
Blogger B Shihab said...

നന്ദി,

February 19, 2009 at 9:31 PM  

Post a Comment

Subscribe to Post Comments [Atom]

<< Home