Sunday, March 1, 2009

ചോരവീണമണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം”,അനില്‍ പനച്ചൂരാന്റെ വളരെയധികം ഹിറ്റായ ഒരു കവിത. അറബിക്കഥയെന്ന സിനിമയില്‍ക്കൂടി മലയാള സിനിമാഗാനശാഖയിലേക്ക് കടന്നുവന്ന അനില്‍ പനച്ചൂരാന്റെ വരികള്‍. ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ എല്ലാ പരിപാടികളിലും സ്ഥിരം ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന കവിത.. അതൊന്നു ചൊല്ലിനോക്കിയത്. പനച്ചൂരാന്റെ ശബ്ദഗാംഭീര്യം ഈ കവിതയുടെ ഏറ്റവും ശ്രദ്ധേയമായകാര്യം തന്നെയായിരുന്നു. ആ ശബ്ദഗാംഭീര്യം ഇവിടെ പ്രതീക്ഷിക്കരുതെ!! ഇത് ശിശുവിന്റെ ശബ്ദം..അണ്ണാന്‍ വാ പിളര്‍ന്നാല്‍ ആനയോളം വരുമൊ?

രചന,ആലാപനം: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജി ബാല്‍
ചിത്രം: അറബിക്കഥ

ചോര വീണ മണ്ണില്‍..




ആവശ്യമെങ്കില്‍ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം..


പാട്ടിൽ ചില ഭേദഗതികൾ വരുത്തി ഒന്നുകൂടി അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്‌ ഇവിടെ കേൾക്കാം.


Labels:

9 Comments:

Blogger ശിശു said...

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം”,അനില്‍ പനച്ചൂരാന്റെ വളരെയധികം ഹിറ്റായ ഒരു കവിത.ശിശുവിന്റെ ശബ്ദത്തില്‍

March 2, 2009 at 12:27 AM  
Blogger [ nardnahc hsemus ] said...

കവിത ഗംഭീരം....


അണ്ണാന്‍ വാ പിളര്‍ന്നാല്‍ ആനയോളം വരുമൊ?
വന്നിട്ടെന്നാത്തിനാ?? അത്രെം ഉള്ള ഒരു വായകൊണ്ട് വലിച്ചുവാരിതിന്നാനുള്ള വയറൊന്നും അണ്ണാനില്ലല്ലോ?? ആയതിനാല്‍, അണ്ണാന്‍ കുഞ്ഞും തന്നാലായത്... മറ്റുള്ളവര്‍ അവരുടെ കാര്യം നോക്കട്ടെ.. നമ്മള്‍ നമ്മുടേയും!!

March 2, 2009 at 2:35 AM  
Blogger krish | കൃഷ് said...

KoLLaam.
:)

March 2, 2009 at 2:36 AM  
Blogger ശ്രീ said...

വളരെ നന്നായി, പനച്ചൂരാന്‍ സ്റ്റൈലില്‍ തന്നെ പാടിയിരിയ്ക്കുന്നു...

March 2, 2009 at 2:57 AM  
Blogger yousufpa said...

കഴിഞ്ഞ ദിവസം ഫുജൈറയില്‍ നിന്നും വരുന്ന വഴി എന്‍റെ മച്ചുവിന്‍റെ മകള്‍ ഫിദ ഈണത്തില്‍ പാടുന്നത് കേട്ട് അന്തിച്ചിരുന്നുപോയി.

March 2, 2009 at 5:56 AM  
Blogger ബഹുവ്രീഹി said...

bhaay,

ith kalakki. valare ishtappettu.

khodugai

March 2, 2009 at 8:46 PM  
Blogger ജെ പി വെട്ടിയാട്ടില്‍ said...

" ഓഡിയോ ക്ലിപ്പ് നന്നായിട്ടുണ്ട്...

എനിക്ക് ഈ സൂത്രം ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെയാണെന്ന് പഠിപ്പിക്കാമോ?

March 2, 2009 at 10:33 PM  
Blogger വേണു venu said...

നന്നായിരിക്കുന്നു സുരേഷ്.:)

March 4, 2009 at 1:05 AM  
Blogger Unknown said...

shruti teere yilla , lower register ottum thanne muttunilla, swaramanamkil vaalu vachha poovan kozhi pole . 13/100.

advice: ravile 1 glass vellathil ingi palil charthi chemparathi poovum cherthu kudikuka.

Dr. VVT

April 8, 2009 at 3:01 AM  

Post a Comment

Subscribe to Post Comments [Atom]

<< Home