Friday, April 24, 2009

പാടം പൂത്തകാലം പാടാന്‍ വന്നു നീയും

ചിത്രം എന്ന ചിത്രത്തിലെ എംജി ശ്രീകുമാര്‍ പാടിയ പാടം പൂത്ത കാലം എന്ന ഗാനം അപശ്രുതിയോടെ പാടിയത്

ഗാനരചന: ഷിബുചക്രവര്‍ത്തി
സംഗീതം കണ്ണൂര്‍ രാജന്‍
പാടിയത് എംജി ശ്രീകുമാര്‍
ചിത്രം ചിത്രം

പാടം പൂത്ത കാലം...പാടാന്‍ വന്നു നീയും.




ഡൌണ്‍ലോഡ് ലിങ്ക് ഇവിടെ

Labels: , ,

3 Comments:

Blogger ശിശു said...

“പാടം പൂത്ത കാലം പാടാന്‍ വന്നു നീയും..”
അപശ്രുതിയിലൊരു പാട്ട്.

April 24, 2009 at 1:42 AM  
Blogger ശ്രീ said...

നന്നായി, മാഷെ. എനിയ്ക്കിഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ് ഇത്.
:)

April 26, 2009 at 7:41 PM  
Blogger raseesahammed said...

ഇതെന്തു പരിപാടിയാ..? ഞാന്‍ കുറേ ശ്രമിച്ചു പാട്ടൊന്ന്‌ കേള്‍ക്കാന്‍.. പക്ഷേ സെര്‍വര്‍ പ്രോബ്ലം കാണിക്കുന്നല്ലോ. എന്നാല്‍ പിന്നെ പാട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു കേള്‍ക്കാമെന്നു കരുതിയപ്പോ അതും നടക്കുന്നില്ല...

September 25, 2009 at 12:21 PM  

Post a Comment

Subscribe to Post Comments [Atom]

<< Home