യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
സമാധാനത്തിന്റെ സന്ദേശവുമായി ക്രിസ്തുമസ് വരികയാണല്ലൊ?, ആദ്യമായി അപശ്രുതിയില്‍ ഒരു ഭക്തിഗാനം, ക്രിസ്തീയ ഭക്തിഗാനം. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ഈ ക്രിസ്തുമസ് തരട്ടെ എന്നാശംസിച്ചുകൊണ്ട് അപശ്രുതിമീട്ടി ആലപിച്ച ഒരു ശിശുഗാനം കൂടി സഹിക്കുക, അഭിപ്രായിക്കുക. യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ എന്നുതുടങ്ങുന്ന ഗാനം..
ഗാനരചന & സംഗീതം : എ.ജെ. ജോസഫ്.
ആലാപനം : കെ.ജെ. യേശുദാസ്.
ആല്‍ബം : സ്നേഹപ്രതീകം.
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
പ്ലെയര്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം..
Labels: ക്രിസ്തീയ ഭക്തിഗാനം, യേശുദാസ്.