Sunday, March 1, 2009

ചോരവീണമണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം”,അനില്‍ പനച്ചൂരാന്റെ വളരെയധികം ഹിറ്റായ ഒരു കവിത. അറബിക്കഥയെന്ന സിനിമയില്‍ക്കൂടി മലയാള സിനിമാഗാനശാഖയിലേക്ക് കടന്നുവന്ന അനില്‍ പനച്ചൂരാന്റെ വരികള്‍. ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ എല്ലാ പരിപാടികളിലും സ്ഥിരം ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന കവിത.. അതൊന്നു ചൊല്ലിനോക്കിയത്. പനച്ചൂരാന്റെ ശബ്ദഗാംഭീര്യം ഈ കവിതയുടെ ഏറ്റവും ശ്രദ്ധേയമായകാര്യം തന്നെയായിരുന്നു. ആ ശബ്ദഗാംഭീര്യം ഇവിടെ പ്രതീക്ഷിക്കരുതെ!! ഇത് ശിശുവിന്റെ ശബ്ദം..അണ്ണാന്‍ വാ പിളര്‍ന്നാല്‍ ആനയോളം വരുമൊ?

രചന,ആലാപനം: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജി ബാല്‍
ചിത്രം: അറബിക്കഥ

ചോര വീണ മണ്ണില്‍..




ആവശ്യമെങ്കില്‍ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം..


പാട്ടിൽ ചില ഭേദഗതികൾ വരുത്തി ഒന്നുകൂടി അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്‌ ഇവിടെ കേൾക്കാം.


Labels: