സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍..
ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ശാലിനി എന്റെ കൂട്ടുകാരി“ എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഒരു ഗാനമാണ് അപശ്രുതിയുടെ അകമ്പടിയോടെ ഞാന്‍ പാടുന്നത്. ‘സുന്ദരീ... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍, തുളസിത്തളിരില ചൂടി‘ എന്നുതുടങ്ങുന്ന ഗാനം.
ഗാനരചന:- എം.ഡി.രാജേന്ദ്രന്‍.
സംഗീതം :- ദേവരാജന്‍ മാസ്റ്റര്‍.
പാടിയത്:- യേശുദാസ്.
ചിത്രം :- ശാലിനി എന്റെ കൂട്ടുകാരി.
സുന്ദരീ... നിന്‍ തുമ്പു കെട്ടിയിട്ട|Sundharee nin thumbu kettiyitta
ഡൌണ്‍ലോഡ് ചെയ്യേണ്ടവര്‍
ഇവിടെ ഞെക്കുക.
Labels: ദേവരാജന്‍, ശാലിനി എന്റെ കൂട്ടുകാരി, ശിശു, സംഗീതം
